ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ICC) ആഭിമുഖ്യത്തിൽ നടത്തുന്ന 'ഐ.സി.സി ഈദ് ബസാർ & മെഹന്ദി നൈറ്റ് 2026' മെയ് 22, 23 (വെള്ളി, ശനി) തീയതികളിൽ ഐ.സി.സി അങ്കണത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള വൈകുന്നേരം 6 മണി മുതൽ ആരംഭിക്കും.
പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന ഷോപ്പിംഗ്-സാംസ്കാരിക അനുഭവങ്ങളാണ് ബസാറിൽ ഒരുക്കിയിരിക്കുന്നത്. ......
അമ്പലപ്പുഴ പോലീസ് വള്ളത്തിൽ നിന്ന് അടിച്ചുമാറ്റിയ ബോട്ട് എഞ്ചിനും മൊബൈൽ ഫോണും തിരിച്ചു കിട്ടാൻ കൂലിപ്പണിക്കാരനായ മകേഷ് നടത്തുന്ന പോരാട്ടം പ്രബുദ്ധ കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ട പൗരാവകാശ പോരാട്ടം. കേരള പോലീസ് അപമാനഭാരത്തോടെ തലകുനിക്കേണ്ട സംഭവങ്ങൾ നടന്നത് അമ്പലപ്പുഴ പോലിസ് സ്റ്റേഷനിലും.
പോലീസ് മോഷണം ഇരുട്ടിന്റെ മറവിൽ
അമ്പലപ്പുഴ പുറക്കാട് മൂന്നാംവാർഡ് നൂറ്റിൽപ്പത്തിൽച്ചിറയിൽ മകേഷ് (30) കൂലിപ്പണിയിലൂടെ ഉപജീവനമാർഗം കണ്ടെത്തുന്ന സാധാരണക്കാരനാണ്. ......
കൊച്ചി : കേരളത്തിൽ ജനാധിപത്യബോധമുള്ള, എല്ലാവർക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സർക്കാർ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീൻ സമുദായ അംഗങ്ങളുടെ വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ലഭിച്ചത് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുന്ന യുഡിഎഫിന് ആയിരുന്നു. അത്തരം ഒരു നിലപാടിലേക്ക് എത്തിച്ചേരുന്ന സമീപനമായിരുന്നു പൊതുവിൽ ഉണ്ടായിരുന്നത് എന്ന് പല മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ......
കൊച്ചി: ദുബായ് ചേംബേഴ്സിന് കീഴിലുള്ള ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ 2026 ൻറെ ആദ്യ പാദത്തിൽ 3,995 പുതിയ ഇന്ത്യൻ കമ്പനികൾ അംഗത്വം നേടിയതായി ഭാരവാഹികൾ അറിയിച്ചു. ഇതോടെ സജീവ അംഗത്വമുള്ള ദുബായിലെ ഇന്ത്യൻ കമ്പനികളുടെ എണ്ണം 84,088 ആയി ഉയർന്നു.ആഗോള വ്യാപാര മേഖല കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിലും ഇന്ത്യൻ കമ്പനികൾ ദുബായിയെ വിശ്വസനീയ ആഗോള വ്യാപാര-നിക്ഷേപ കേന്ദ്രമായി കാണുന്നതിൻറെ തെളിവാണിതെന്നും അവർ വ്യക്തമാക്കി. ......
ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്ന് ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കുന്നു. സിൻഡിക്കേറ്റിൻ്റെ അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരെന്നും കോടതി വ്യക്തമാക്കുന്നു. ......
' എവർഗ്രീൻ സ്റ്റാർ ' റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയിൽ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാർ നായക കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. ......
ചെന്നൈ: വിജയ് സർക്കാരിൽ സഖ്യകക്ഷികളും പങ്കാളികളാകണമെന്ന് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടിവികെ. പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് ഇക്കാര്യം അറിയിച്ചത്. ......
കൊച്ചി: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പുവരുത്താനുള്ള നൂതന സ്കീമായ പ്രൊഡക്ടിവ് അലയൻസിന് തുടക്കമായി. അനേകം ചെറുകിട കർഷകരെ ഒരുമിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളെയും (എഫ്.പി.സി) കാർഷികോൽപന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാങ്ങാൻ തയ്യാറുള്ള ദേശീയ-അന്തർ ദേശീയ ബിസിനസ് പങ്കാളികളെയും (എ.ബി.പി )കോർത്തിണക്കി വിപുലമായ സുസ്ഥിര വിപണി ഒരുക്കുന്നതിനായാണ് ‘പ്രൊഡക്ടീവ് അലയൻസ്’ ലക്ഷ്യം വെയ്ക്കുന്നത്. ......